tag:blogger.com,1999:blog-7127920621405555411.post6536955956017396064..comments2023-04-17T08:44:42.109-07:00Comments on പാൽമിറ : നോവ്വനിത വിനോദ്http://www.blogger.com/profile/03029987204083089361noreply@blogger.comBlogger18125tag:blogger.com,1999:blog-7127920621405555411.post-6794108733744640542015-08-04T08:55:07.648-07:002015-08-04T08:55:07.648-07:00ഒരുപാട് നാള്ക്കുശേഷമാണ് ബ്ലോഗ് തുറക്കുന്നത്. അതുപോ...ഒരുപാട് നാള്ക്കുശേഷമാണ് ബ്ലോഗ് തുറക്കുന്നത്. അതുപോലെ ഒരുപാട് നാളുകള്‍ക്കുശേഷം എഴുതാനുള്ള ആഗ്രഹവും മനസ്സില്‍ മുളപൊട്ടുന്നു. അത് കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് ഞാന്‍ വായിച്ചുതീര്‍ത്ത ഷെമിയുടെ 639 പേജുകളുള്ള നടവഴിയിലെ നേരുകളുടെ സ്വാധീനമാകാം. സുഹൃത്തുക്കളുടെ നിരവധി കമന്റുകള്‍ അഭിപ്രായങ്ങള്‍ ഇപ്പോളാണ് ഞാന്‍ വായിക്കുന്നത്. വളരെ നന്ദിയുണ്ട്. ഇനി ഞാന്‍ നിങ്ങളോടൊപ്പം വരുന്നു. എല്ലാവരും ഇപ്പോഴും സജീവമാണോ
വനിത വിനോദ്https://www.blogger.com/profile/03029987204083089361noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-65146089597352415272011-02-10T07:46:41.220-08:002011-02-10T07:46:41.220-08:00പുതിയ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ.പുതിയ പോസ്റ്റുകളൊന്നും കണ്ടില്ലല്ലോ.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-21703712172650539062011-02-03T11:30:17.679-08:002011-02-03T11:30:17.679-08:00ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെപുഞ്ചിരിയോടെ നേരിട്ടുവാ...ഇണയെന്റെ ഭ്രാന്തമായ അവസ്ഥയെപുഞ്ചിരിയോടെ നേരിട്ടുവാരിപ്പുണര്ന്ന് പാതിരാത്രിയുടെ നോവിലേക്ക് മയങ്ങുമ്പോള്പറമ്പിലെ കശുമാവും അലക്കുകല്ലുംഉത്തരത്തില് തൂങ്ങിയ നാടിന്റെ ഗന്ധമുള്ള മാറാമ്പലുംചെറിയ ഉച്ചവെയിലുമെല്ലാം എന്നില്‍ ഈറനണിയിച്ചു.....

കേരളത്തിന്റെ മനോഹരതീരത്തുനിന്നും ഇപ്പൊ തിരിച്ചെത്തിയതേ ഉള്ളൂ..
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-91813580312769255452011-02-01T08:25:13.821-08:002011-02-01T08:25:13.821-08:00നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്...നല്ല അര്‍ഥമുള്ള വരികള്‍ .. ഭാവുകങ്ങള്‍ .
സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-48941718935048104612011-01-21T03:08:35.210-08:002011-01-21T03:08:35.210-08:00ഒരുപാട് ഇഷ്ടപ്പെട്ടു..ഒരുപാട് ഇഷ്ടപ്പെട്ടു..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-42419159383806595052011-01-12T02:13:46.310-08:002011-01-12T02:13:46.310-08:00പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങി...പറമ്പിലെ കശുമാവും അലക്കുകല്ലും
ഉത്തരത്തില്‍ തൂങ്ങിയ
നാടിന്റെ ഗന്ധമുള്ള മാറാമ്പലും
ചെറിയ ഉച്ചവെയിലുമെല്ലാം
എന്നില്‍ ഈറനണിയിച്ചു.

കൊള്ളാം വരികളെല്ലാം.
കവിത തന്നെ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-83233809526702535842011-01-08T13:05:45.889-08:002011-01-08T13:05:45.889-08:00ഓരോ വരികളും ഹൃദയത്തില്‍ നോവായിപ്പടര്ന്നത്, ഒരേ വീ...ഓരോ വരികളും ഹൃദയത്തില്‍ നോവായിപ്പടര്ന്നത്, ഒരേ വീഥിയിലൂടെ സഞ്ചരിക്കുന്നതിനാലാവുമോ?ഒരേ വേദനകള്‍ അനുഭവിക്കുന്നതിനാലാവുമോ?കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-32250743924417785762011-01-05T09:33:03.564-08:002011-01-05T09:33:03.564-08:00എന്റെ കയ്യിലുമുണ്ട് ഇതേപോലൊന്ന്
ഞാനുമതെടുത്ത് പോസ...എന്റെ കയ്യിലുമുണ്ട് ഇതേപോലൊന്ന്
ഞാനുമതെടുത്ത് പോസ്റ്റും ;)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-45487363146570671442011-01-02T12:12:17.457-08:002011-01-02T12:12:17.457-08:00ചെറുപ്പം അത്രമേലുലയ്ക്കുന്ന വര്ത്തമാനമാണെന്റേതും. ...ചെറുപ്പം അത്രമേലുലയ്ക്കുന്ന വര്ത്തമാനമാണെന്റേതും. നന്ദി, ഈ നോവിപ്പിക്കലിന്.Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-40328264853892341912010-12-30T10:55:55.843-08:002010-12-30T10:55:55.843-08:00വളരെ നന്നായിരിക്കുന്നു... നൊമ്പരങ്ങള്‍...
ആശംസകള്‍...വളരെ നന്നായിരിക്കുന്നു... നൊമ്പരങ്ങള്‍...

ആശംസകള്‍Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-16744961019463479132010-12-29T00:24:03.223-08:002010-12-29T00:24:03.223-08:00കവിതയോളം ആഴമുള്ള നോവുകൾ. ഓർമ്മയോളം ദൂരമുള്ള ബന്ധങ്...കവിതയോളം ആഴമുള്ള നോവുകൾ. ഓർമ്മയോളം ദൂരമുള്ള ബന്ധങ്ങൾ
എത്ര അകന്നാലും അരികിലേക്ക് ചില കറ്റിനെ പറഞ്ഞു വിടുന്ന നാട്ടുമണങ്ങൾ.

ചിലതുണ്ടു കൂറുകൾ; പുഴ കടത്തീടിലും
തിരികെത്തുഴഞ്ഞു വാലാട്ടിവരുന്നവ
(സച്ചിദാനന്ദൻ-ചിലത്)എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-41122055385708225122010-12-28T20:57:07.846-08:002010-12-28T20:57:07.846-08:00കവിത നന്നായിരിക്കുന്നു.പുതുവത്സരാശംസകൾകവിത നന്നായിരിക്കുന്നു.പുതുവത്സരാശംസകൾAnonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-86134052825873006032010-12-26T13:48:09.998-08:002010-12-26T13:48:09.998-08:00Manassil oru tharam vedanaManassil oru tharam vedanaSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-41496191356772196782010-12-26T05:44:32.893-08:002010-12-26T05:44:32.893-08:00അമ്മോട് പറയുന്ന രീതിലുള്ള കവിതകള്‍ വായിക്കമ്പോള്‍ ...അമ്മോട് പറയുന്ന രീതിലുള്ള കവിതകള്‍ വായിക്കമ്പോള്‍ എന്തു മനസ്സില്‍ അമ്മ വന്നു നിറയുന്നു ,,,,നന്ദി terAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-76190361952501768892010-12-26T03:03:03.736-08:002010-12-26T03:03:03.736-08:00വിനൂ..എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ വരികള്‍ ..വിന...വിനൂ..എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ വരികള്‍ ..വിനുവിന്റെ എല്ലാ രചനകളിലും ഗ്രാമീണ നിഷ്കളങ്കത പേറുന്ന കുറെ മനുഷ്യരുടെ
ഹൃദയങ്ങളും വാക്കുകളും ഉണ്ട് ,,അവരുടെ പയ്യാരം പറച്ചിലുകള്‍ ഉണ്ട് ...വിലാപങ്ങള്‍ ഉണ്ട് ..ആശംസകള്‍ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-89049161247869161912010-12-25T18:53:22.597-08:002010-12-25T18:53:22.597-08:00നൊമ്പരക്കൂട്ട്..നൊമ്പരക്കൂട്ട്..രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-83996764492237863732010-12-25T10:52:32.072-08:002010-12-25T10:52:32.072-08:00പലതരത്തിലുള്ള നോവുകളും മനസ്സിനെ നൊമ്പരപ്പെടുത്തി ക...പലതരത്തിലുള്ള നോവുകളും മനസ്സിനെ നൊമ്പരപ്പെടുത്തി കടന്നുപോയ സൌന്ദര്യമുള്ള എഴുത്ത്. നമ്മുടെ വീടിന്റെ ഗന്ധമായിരുന്നമ്മേ എന്നൊക്കയുള്ള വരികള്‍ തൊണ്ടയില്‍ കിടികിടുപ്പ് വരുത്തി. അവാസാനം വരെയുള്ള ഓരോ വരികളും അതിസൂക്ഷമായി പകര്‍ത്തിയിരിക്കുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.
കൃസ്തുമസ് പുതുവത്സരാസംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-61450733627516489042010-12-25T02:51:30.348-08:002010-12-25T02:51:30.348-08:00നാടിനെ കുറിച്ചുള്ള ഓര്‍മ്മ സുഖമുള്ള ഒരു നോവാണ്. പക...നാടിനെ കുറിച്ചുള്ള ഓര്‍മ്മ സുഖമുള്ള ഒരു നോവാണ്. പക്ഷെ ഇവിടെ തന്നിഷ്ടത്തിന് വീടുവിട്ട ഒരാള്‍ക്ക് അത് അപ്ര്യാപ്യയായ ഒരു സ്വപ്നവും. വ്യത്യസ്തതയുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com