tag:blogger.com,1999:blog-7127920621405555411.post8385183344878697217..comments2023-04-17T08:44:42.109-07:00Comments on പാൽമിറ : നീ എന്റെയൊരു അടയാളം മാത്രമാണ്!വനിത വിനോദ്http://www.blogger.com/profile/03029987204083089361noreply@blogger.comBlogger8125tag:blogger.com,1999:blog-7127920621405555411.post-85871606901672973832019-11-08T17:44:31.729-08:002019-11-08T17:44:31.729-08:00യാഥാർത്ഥ്യത്തിന്റെ പച്ചയായ കാഴ്ച യാഥാർത്ഥ്യത്തിന്റെ പച്ചയായ കാഴ്ച pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-85312908310009695982019-05-10T04:41:05.964-07:002019-05-10T04:41:05.964-07:00ചാട്ടുളി പോലെ ചീറ്റുന്ന വാക്കുകൾ ഏറ്റ് കറുത്ത ചോരപ...ചാട്ടുളി പോലെ ചീറ്റുന്ന വാക്കുകൾ ഏറ്റ് കറുത്ത ചോരപൊടിയുന്നു...
ആണത്തത്തെകുരുക്കുന്ന കങ്കാരുസഞ്ചിയുടെ ഭീഷണിയിൽ ... പൗരുഷം ഫണമൊതുക്കി.. തളർന്നൊതുങ്ങുന്നു...
സ്നേഹസമർപ്പണമായി നേദിച്ച... ഉമ്മകളെല്ലാം..
ബലിത്തറയിലൊടുങ്ങിയിരിക്കുന്നൂ...
Rajesh Velayudhanhttps://www.blogger.com/profile/04060553923683892058noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-12000139608601440892019-05-10T04:21:54.828-07:002019-05-10T04:21:54.828-07:00This comment has been removed by the author.Rajesh Velayudhanhttps://www.blogger.com/profile/04060553923683892058noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-22130831914799666282016-07-28T02:55:24.556-07:002016-07-28T02:55:24.556-07:00ഒരു നുള്ള് ചോരയാൽ അശുദ്ധി കൊത്തിയ വാതിലാരുടേതാണ്...ഒരു നുള്ള് ചോരയാൽ അശുദ്ധി കൊത്തിയ വാതിലാരുടേതാണ്

നീ എന്റെയൊരു അടയാളം മാത്രമാണ്!

ആണ് വര്‍ഗ്ഗം നിര്‍മിച്ച നിയമാവലിയില്‍ ഉതിര്‍ന്നു തീരുന്ന സ്ത്രീ ജന്മം..

നന്നായ്

ആശംസകള്‍ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-87071654270332681272016-07-27T20:07:53.079-07:002016-07-27T20:07:53.079-07:00ആണത്തം ചുരുണ്ടു കൂടുന്ന സഞ്ചി എന്ന് വീരവാദം മുഴക്ക...ആണത്തം ചുരുണ്ടു കൂടുന്ന സഞ്ചി എന്ന് വീരവാദം മുഴക്കുമ്പോഴും നിർത്താതെ ചുരത്തുന്ന മുലയും ദാഹിക്കുന്ന ചുണ്ടും എന്നും കാത്തു നിൽക്കുന്നു. കറുത്ത ചോരയിൽ അയിത്തം സ്വയം ഉൾക്കൊള്ളാനും തയ്യാറാകുന്നു.

ഗദ്യ കവിതBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-36732721044939296832016-07-27T08:46:09.224-07:002016-07-27T08:46:09.224-07:00എനിക്കും ഒന്നും മനസ്സിലായില്ല... :(എനിക്കും ഒന്നും മനസ്സിലായില്ല... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-76188145692088564932016-07-27T08:45:53.333-07:002016-07-27T08:45:53.333-07:00എനിക്കും ഒന്നും മനസ്സിലായില്ല... :(എനിക്കും ഒന്നും മനസ്സിലായില്ല... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7127920621405555411.post-91160425416459878252016-07-24T09:27:55.405-07:002016-07-24T09:27:55.405-07:00ഓ.എത്ര കട്ടി!!!😳 ഓ.എത്ര കട്ടി!!!😳 സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com