ഉറക്കത്തിൻറെ
ആഴങ്ങളിൽ
എന്നെയവൻ
തിരിച്ചറിയണമെന്നില്ല.
ഇണചേരലിനുമപ്പുറം,
വെറുമൊരുതൊട്ടുരുമ്മൽ മാത്രംമതി
എനിക്കുമൊന്ന്
ഉറക്കത്തിൻറെ
ആഴങ്ങളിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ...
ആഴങ്ങളിൽ
എന്നെയവൻ
തിരിച്ചറിയണമെന്നില്ല.
ഇണചേരലിനുമപ്പുറം,
വെറുമൊരുതൊട്ടുരുമ്മൽ മാത്രംമതി
എനിക്കുമൊന്ന്
ഉറക്കത്തിൻറെ
ആഴങ്ങളിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ...
2 comments:
ആകര്‍ഷണത്തിനപ്പുറം വികര്‍ഷണവും ....അതിനപ്പുറം ആകര്‍ഷണവും അതാണ് ജീവിതമെന്ന് തോന്നുന്നു......
Thank you so much Vinod Kuttath...
Post a Comment