ചുട്ടുതിന്നവരുടെ
നിയമാവലി
ചീന്തിയെറിയപ്പെടട്ടെ
മൃഗങ്ങള്ക്കുമാത്രം
നീതിയും ആരാധനയുമെങ്കില്
മുന്നോട്ടുപോക്കേറെ
ദുഷ്കരം
ജാതിമതരാഷ്ട്രീയം ലൈംഗികത
മരണച്ചോരയൊലിക്കും
പുഴ
മനുഷ്യന് മരണത്തെ
വരച്ചുകൊണ്ടേയിരിക്കുന്നു.
(2015 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബുക്കിഷ് പ്രസിദ്ധീകരിച്ച കവിത)
(2015 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബുക്കിഷ് പ്രസിദ്ധീകരിച്ച കവിത)
5 comments:
മനുഷ്യൻ എന്ന വൈറസ്. അല്ലേ???
time for reformation of human race
അതെ സജീവ് മായന്‍. ചിലപ്പോഴൊക്കെ ലോകാവസാന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മള് പരിഹസിക്കാറില്ലേ...ഇങ്ങിനെതന്നെയാകും ലോകാവസാനം. ജാതിമതരാഷ്ട്രീയ വെറി പൂണ്ട് മനുഷ്യര്‍ തമ്മില്‍തമ്മില്‍ തല്ലി ചാവുക.Thanks Deeps
ലോകം എന്തേ ഇങ്ങനെ പിറകോട്ട് സഞ്ചരിക്കുന്നു...?
Post a Comment