പാൽമിറ
Thursday, December 5, 2013
ഞാനിപ്പോഴുമങ്ങിനെയാണ്
എപ്പോഴോ പകുത്തുകിട്ടിയ സ്നേഹത്തിന്റെ
നറുനിലാവ് നെഞ്ചിലേറ്റുന്നവള്‍
കാലമോ ദേശമോ അറിയാതെ
മുറവിളികൂട്ടുന്ന ബന്ധനങ്ങള്‍ക്ക്
ഇടവേള നല്കി
ഞാനിപ്പോഴുമങ്ങിനെയാണ്
എപ്പോഴോ പകുത്തുകിട്ടിയ സ്നേഹത്തിന്റെ
നറുനിലാവ് നെഞ്ചിലേറ്റുന്നവള്‍
1 comment:
പട്ടേപ്പാടം റാംജി
said...
സ്നേഹത്തിന്റെ നറുനിലാവ്
December 5, 2013 at 10:29 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
സ്നേഹത്തിന്റെ നറുനിലാവ്
Post a Comment