പാൽമിറ
Sunday, December 8, 2013
ചിലരിങ്ങനെയാണ്
ചിതല്പ്പുറ്റുമൂടി നീരിനായലറുമ്പോള്
പുറ്റടര്ത്തി ജീവശ്വാസം പകര്‍ന്നാല്‍
കഴുത്തമര്‍ത്തി എന്ശ്വാസത്തെ തളച്ചിടുന്നു
എങ്കിലും സുഹൃത്തേ,നിനക്ക് വേണ്ടി
കാത്തിരിക്കുന്നു
ഓരോ പ്രഭാതവും
പുതിയ കാഴ്ച്ചകളുമായ്
എന്സ്നേഹത്തോടൊപ്പം.
1 comment:
പട്ടേപ്പാടം റാംജി
said...
എങ്കിലും....
December 8, 2013 at 6:35 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
എങ്കിലും....
Post a Comment