Friday, December 6, 2013

മുള്കിരീടം












സഹയാത്രികയല്ലിവള്
എങ്കിലും 
വേദനയുടെ മുള്കിരീടം
സ്വയം വാങ്ങിയണിയാന്
നിര്ബന്ധിതയാണിവള്
ഓരോ നിമിഷവും 
ആഴ്ന്നിറങ്ങുന്ന
മുള്കിരീടമണിഞ്ഞ ശിരസ്സിനെ
കുത്തിനോവിക്കുന്നു 
നിണം പൊട്ടിയൊഴുകുന്ന
ആടിത്തിമിര്ക്കുവാനറിയാത്ത മനസ്സ്.

No comments: