Tuesday, September 15, 2015

പൊക്കിൾകൊടി




















നനുത്ത ഷിഫോണ്‍
സാരിയിലൂടെ
നിന്‌റെ കണ്ണുകൾ
അരിച്ചിറങ്ങുന്നത്
പൊക്കിൾ ച്ചുഴിയിലേയ്ക്കാണെന്ന്
ഞാന് വായിച്ചെടുക്കും.
വെറുമൊരു മുറിപ്പാടല്ല
അതെന്‌റെ ജനിതകചരടാണ്
അമ്മയില് നിന്നെന്നിലേയ്ക്കുമവിടന്ന്
മകളിലേയ്ക്കും പടര്ന്ന വേരുകള്‌


10 comments:

സുധി അറയ്ക്കൽ said...

വേരുകൾ!!!!

വീകെ said...

ആ‍ശംസകൾ...

വനിത വിനോദ് said...

നന്ദി എല്ലാവര്ക്കും. എഴുതുവാനുള്ള പ്രചോദനം ഇല്ലെങ്കില് ബ്ലോഗുപോലും വേണ്ടാന്നു തോന്നും.

ഭദ്ര said...

ഇഷ്ടായി
ആശംസകള്‍ :)

വനിത വിനോദ് said...

നന്ദി ഭദ്ര

Bipin said...

അതറ്റു വീണപ്പോൾ ആ കർമം സാർത്ഥകമായി. ഇനി അത് ആസ്വദിക്കപ്പെടാനുള്ളതാണ്. അടുത്ത ജന്മത്തിന് ഇതുമായി എന്ത് ബന്ധം?
വീണ്ടും പൊടിതട്ടി എടുത്ത ബ്ലോഗിനും എഴുത്തിനും എല്ലാ ആശംസകളും.

Anonymous said...

ഭൗതികമായി മുറിച്ചുമാറ്റപ്പെട്ടലും മാതൃത്വമെന്ന മുറീയാകണ്ണിയിലെ കാണാചരടല്ലേയത്.

Anonymous said...

ഭൗതികമായി മുറിച്ചുമാറ്റപ്പെട്ടലും മാതൃത്വമെന്ന മുറീയാകണ്ണിയിലെ കാണാചരടല്ലേയത്.

വനിത വിനോദ് said...

Thanks Bipin and Sunnikuttan

വനിത വിനോദ് said...

Thanks Bipin and Sunnikuttan