Sunday, October 25, 2015

വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ

2 comments:

വിനുവേട്ടന്‍ said...

അതൊരു നല്ല ആശയമാണ്... പലപ്പോഴും കലാപങ്ങൾ ഒഴിവായിക്കിട്ടും...

ഗൗരിനാഥന്‍ said...

കുടംബങ്ങളില് ഏറ്റവും അത്യാവശ്യമായ തിയറി