Friday, November 13, 2015

രതി

നാഭിയിൽ  നിന്നും
പൊക്കിൾ ചുഴിയിലൂടെ
ഹൃദയഭിത്തിയിലേയ്‌ക്കൊരു
പ്രണയപ്രവാഹത്തിലൊരിക്കൽ
ഇടം ചെവിക്കുടയ്ക്കു
പിറകിലെ കറുത്തമറുക്
ഒരായിരമായിരമാവർത്തി
അമർത്തി ചുംബിച്ച
പാതിരാ നേരങ്ങള്‍...

2 comments:

Shaheem Ayikar said...

"കറുത്തമറുക്" ഈ വരികൾക്ക് ഒരു പ്രത്യേക ഭംഗി നൽകി, നല്ല വായനയുടെ കുറെ ഇഷ്ട്ടം കട്ടെടുത്തു !... എന്റെ ആശംസകൾ.

വനിത വിനോദ് said...

Thanks Shaheem :-)