സുഹൃത്തുക്കളെ,
സ്ഥിരമായി എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്ന ഇദ്ദേഹം ആരാണ് എന്നറിയാന്‍ മോഹം. A visitor from mountain view california ഇത്രമാത്രമേ ഇദ്ദേഹത്തെക്കുറിച്ച് അറിയൂ.
സ്ഥിരമായി എന്റെ ബ്ലോഗ് സന്ദര്‍ശിക്കുന്ന ഇദ്ദേഹം ആരാണ് എന്നറിയാന്‍ മോഹം. A visitor from mountain view california ഇത്രമാത്രമേ ഇദ്ദേഹത്തെക്കുറിച്ച് അറിയൂ.
7 comments:
ങേ!!!!
കമന്റ് ബോക്സ് ഓപ്പൺ ആക്കൂ.
മനസ്സിലായില്ല സുധി അറയ്ക്കല്‍
ഒരാൾ കമന്റ് ചെയ്യുന്നതിനു അപ്രൂവൽ വെച്ചിരിക്കുന്നത് എന്തിനാണു??അതൊഴിവാക്കൂ.ഞാൻ പറഞ്ഞത് മാറിപ്പോയതാണു.
മറുപടിയ്ക്കൊക്കെ നന്ദി!!!
വെട്ടൊന്ന് മുറി രണ്ട്. വല്ലാത്തൊരു കമന്റ് തന്നെ സുധീ. പേടിച്ചുപോയി. സെറ്റിംഗ്സ് ചെയ്ഞ്ച് ചെയ്തിട്ടുണ്ട്. ഒന്നു ചെക്ക് ചെയ്യണേ....
കൊള്ളാം നല്ലത്.
ഇനി മറ്റുള്ള ബ്ലോഗിലും പോകൂ..
Post a Comment