Tuesday, September 15, 2015

സുഹൃത്തുക്കളെ,
സ്ഥിരമായി എന്‌റെ ബ്ലോഗ് സന്ദര്ശിക്കുന്ന ഇദ്ദേഹം ആരാണ് എന്നറിയാന് മോഹം. A visitor from mountain view california ഇത്രമാത്രമേ ഇദ്ദേഹത്തെക്കുറിച്ച് അറിയൂ.

7 comments:

സുധി അറയ്ക്കൽ said...

ങേ!!!!

സുധി അറയ്ക്കൽ said...

കമന്റ്‌ ബോക്സ്‌ ഓപ്പൺ ആക്കൂ.

വനിത വിനോദ് said...

മനസ്സിലായില്ല സുധി അറയ്ക്കല്

സുധി അറയ്ക്കൽ said...

ഒരാൾ കമന്റ്‌ ചെയ്യുന്നതിനു അപ്രൂവൽ വെച്ചിരിക്കുന്നത്‌ എന്തിനാണു??അതൊഴിവാക്കൂ.ഞാൻ പറഞ്ഞത്‌ മാറിപ്പോയതാണു.


മറുപടിയ്ക്കൊക്കെ നന്ദി!!!

വനിത വിനോദ് said...

വെട്ടൊന്ന് മുറി രണ്ട്. വല്ലാത്തൊരു കമന്‌റ് തന്നെ സുധീ. പേടിച്ചുപോയി. സെറ്റിംഗ്‌സ് ചെയ്ഞ്ച് ചെയ്തിട്ടുണ്ട്. ഒന്നു ചെക്ക് ചെയ്യണേ....

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

കൊള്ളാം നല്ലത്‌.

ഇനി മറ്റുള്ള ബ്ലോഗിലും പോകൂ..